പോസ്റ്റുകള്‍
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
എന്റെ ഉമ്മത്തിക്ക് ഒരുകാലം വരാനുണ്ട്,ഇസ്ലാമിന്റെ പേരല്ലാതെ ബാക്കിയാവില്ല,ഖുര്‍ആന്റെ ലിപിയല്ലാതെ ബാക്കിയാവില്ല,അവരുടെപള്ളികള് ഭംഗിയായിപരിപാലിക്കും,സന്മാര്ഗ്ഗത്തെ തൊട്ട്പള്ളിശൂന്യമാണ്,അവരുടെ പണ്ഡിതന്മാരാണ് ആകാശത്തിന് താഴെയുള്ളവരില്‍ ഏറ്റവും നികൃഷ്ടര്‍,ഫ്വിത്ന അവരില്‍നിന്ന് പുറപ്പെടും.അവരിലേക്ക് തന്നെമടങ്ങും,